---
title: " #Kallachigovtupschool | നൂറാം വാർഷികം; കല്ലാച്ചി ഗവ. യു പി സ്കൂളിൽ എം ടി അനുസ്മരണം"
english_title: "#100th #Anniversary #Kallachi #Govt #UP #School #MT #Commemoration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/262506/100th-anniversary-kallachi-govt-up-school-mt-commemoration"
published_at: "2025-01-10T20:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/678135c5cc012_Untitled-2.jpg"
keywords: []
---

#  #Kallachigovtupschool | നൂറാം വാർഷികം; കല്ലാച്ചി ഗവ. യു പി സ്കൂളിൽ എം ടി അനുസ്മരണം

> **Lead Summary:** **നാദാപുരം: **കല്ലാച്ചി ഗവ: യു.പി.സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി എം ടി അനുസ്മരണം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: **കല്ലാച്ചി ഗവ: യു.പി.സ്കൂൾ നൂറാം വാർഷികത്തിൻ്റെ ഭാഗമായി എം ടി അനുസ്മരണം സംഘടിപ്പിച്ചു.

പ്രശസ്ത സാഹിത്യകാരൻ സജീവൻ മൊകേരി ഉദ്ഘാടനം ചെയ്തു.

ഹെഡ് മാസ്റ്റർ രവി.എം.സ്വാഗതം പറഞ്ഞു . പി ടി എ പ്രസിഡൻ്റ് അനൂപ് .സി .ടി അദ്ധ്യക്ഷത വഹിച്ചു.

എം.പി.പ്രദീപൻ, ശശി സി.കെ തുടങ്ങിയവർ സംസാരിച്ചു. ശ്രുതി നന്ദി പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/262506/100th-anniversary-kallachi-govt-up-school-mt-commemoration)