---
title: "#obituary | പുളിയുള്ളതിൽ അമ്മാളു അമ്മ അന്തരിച്ചു"
english_title: "#puliyullathil #ammalu #amma #passed #away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/263728/puliyullathil-ammalu-amma-passed-away"
published_at: "2025-01-16T10:38:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6788953f5232b_obituary.jpg"
keywords: []
---

# #obituary | പുളിയുള്ളതിൽ അമ്മാളു അമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം : **കല്ലാച്ചിയിലെ ആദ്യകാല വ്യാപാരി യായിരുന്ന പുളിയുള്ളതിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു.

## Article Content

**നാദാപുരം : **കല്ലാച്ചിയിലെ ആദ്യകാല വ്യാപാരി യായിരുന്ന പുളിയുള്ളതിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ അമ്മാളു അമ്മ അന്തരിച്ചു.

മക്കൾ : പരേതനായ സുധാകരൻ (ചിത്രം )സരോജിനി, രാജൻ മാസ്റ്റർ (CPI(M) കല്ലാച്ചി സൗത്ത് ബ്രാഞ്ച് മെമ്പർ),റിട്ട :ഹെഡ് മാസ്റ്റർ വാരിക്കോളി എൽ. പി. സ്കൂൾ, പ്രസിഡന്റ് നാദാപുരം സർവീസ് സഹകരണ ബാങ്ക്, കല്ലാച്ചി ), വിനോദൻ (സത്താഫ് സ്റ്റീൽ മൊകേരി )ഉഷ ( വിലാതപുരം )

മരുമക്കൾ : സത്യലത (മേപ്പയ്യൂർ ), പരേതനായ ബാലൻ നായർ, ഗീത (റിട്ട :ടീച്ചർ കുറുവന്തേരി യു. പി. സ്കൂൾ )റീന (എൽ. ഐ. സി. ഏജന്റ് ) ചന്ദ്രശേഖരൻ (റിട്ട :ഹെഡ് മാസ്റ്റർ വള്ളിയാട് യു. പി. സ്കൂൾ )

സഹോദരങ്ങൾ. പരേതരായ ശങ്കരൻ നായർ, ലക്ഷ്മി അമ്മ, മാതു അമ്മ, കല്ല്യാണി അമ്മ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/263728/puliyullathil-ammalu-amma-passed-away)