നാദാപുരം: (nadapuram.truevisionnews.com) 27 മുതൽ 31 വരെ നാദാപുരം പുളിയാവ് നാഷണൽ കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവകലാശാല ബി സോൺ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു.

പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി പ്രകാശനം നിർവഹിച്ചു.
ചടങ്ങിൽ സികെ സുബൈർ,എംപി ഷാജഹാൻ,അഫ്‌നാസ് ചോറോട്,സൂരജ് വിടി,സ്വാഹിബ് മുഹമ്മദ്,മുഹമ്മദ് പേരോട്,ഷാനിബ് ചെമ്പോട്,ജാഫർ തുണ്ടിയിൽ,അർഷാദ് പികെ തുടങ്ങിയവർ സംബന്ധിച്ചു.
#Calicut #BZone #Arts #Festival #Logo #released