#seminar | വാർഷിക പദ്ധതി; എടച്ചേരിയിൽ വികസന സെമിനാർ സംഘടിപ്പിച്ചു

#seminar | വാർഷിക പദ്ധതി; എടച്ചേരിയിൽ വികസന സെമിനാർ സംഘടിപ്പിച്ചു
Jan 21, 2025 02:08 PM | By Jain Rosviya

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ സംഘടിപ്പിച്ചു.

തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എൻ പത്മിനി അദ്ധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻ്റിങ് കമ്മറ്റി ചെയർപേഴ്സൺ നിഷ എൻ പദ്ധതി വിശദീകരിച്ചു.

വൈസ് പ്രസിഡന്റ് എം രാജൻ, സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സ‌ൺമാരായ രാജൻ കോയിലോത്ത്, ഷീമ വള്ളിൽ ബ്ലോക്ക് മെമ്പർ എ ഡാനിയ, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ടി വി ഗോപാലൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രധിനിധികളായ സി സുരേന്ദ്രൻ,എം.കെ പ്രേമദാസ്, യു.പി മൂസ, യു കുമാരൻ തുടങ്ങിയവർ സംസാരിച്ചു.

പഞ്ചായത്ത് സെക്രട്ടറി നിഷ പി വി സ്വാഗതവും അസിസ്റ്റന്റ്റ് സെക്രട്ടറി അനുപൻ നന്ദിയും പറഞ്ഞു.


#development #seminar #organized #Edachery

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
Top Stories










News Roundup






Entertainment News