സബ്ജില്ല തല ഫുട്ബോൾ; പുറമേരിയിൽ കമ്പവലി മത്സരം സംഘടിപ്പിച്ചു

സബ്ജില്ല തല ഫുട്ബോൾ; പുറമേരിയിൽ കമ്പവലി മത്സരം സംഘടിപ്പിച്ചു
Jan 30, 2025 11:57 AM | By Jain Rosviya

പുറമേരി: (nadapuram.truevisionnews.com) ഉർദു അക്കാഡമിക് കോംപ്ലക്സ്‌ ചോമ്പാല സബ് ജില്ലാ കമ്മറ്റി യു.പി സ്കൂൾ കുട്ടികൾക്കായി ഫുട്ബോൾ കമ്പവലി മൽസരം സംഘടിപ്പിച്ചു.

പുറമേരി രാജാസ് ഹയർ സെക്കണ്ടറി സ്കൂളിൽ വച്ച് നടന്ന മൽസര പരിപാടി ചോമ്പാല എ.ഇ.ഒ സപ്ന ജൂലിയറ്റ് ഉദ്ഘാടനം ചെയ്തു.

ചോമ്പാല ഉപജില്ലാ സ്പോർട്സ് കൺവീനർ രജിൽ മാസ്റ്റർ മരുതോങ്കര വിശിഷ്ടാഥിതിയായി പങ്കെടുത്തു. ഉർദു അക്കാഡമിക് ഉപജില്ലാ കോഡിനേറ്റർ സി.വി.നൗഫൽ സ്വാഗതം പറഞ്ഞ യോഗത്തിന് ജില്ലാ അക്കാഡമിക് കൗൺസിൽ അംഗം അബുലയിസ് കാക്കുനി അധ്യക്ഷത വഹിച്ചു.

എ.കെ അബ്ദുല്ല, വിനോദൻ, ഷെറീന, റഷീദ് എന്നിവർ ആശംസകൾ നേർന്നു. അഷ്കർ കെ.എം നന്ദി രേഖപ്പെടുത്തി.

പെൺകുട്ടികളുടെ കമ്പവലി മൽസരത്തിൽ പി.കെ മെമ്മോറിയൽ യു.പി ജേതാക്കളും തട്ടോളിക്കര യു.പി റണ്ണേഴ്സപ്പുമായി തിരഞ്ഞെടുത്തു.

ആൺകുട്ടികളുടെ ഫുട്ബോൾ ടൂർണ്ണമെന്റിൽ നരിക്കുന്ന് യൂ പി ജേതാക്കൾക്കുള്ള കപ്പും. വൈക്കലശ്ശേരി യൂ പി സ്കൂൾ റണ്ണേഴ്സപ്പിനുള്ള ട്രോഫിയും നേടി.

ജേതാക്കൾക്കുള്ള ട്രോഫി വിതരണം KRHSS ഹെഡ് മിസ്ട്രസ് ഷൈനി ടീച്ചർ നിർവ്വഹിച്ചു. അറബിക് അക്കാഡമിക് പ്രതിനിധി ലത്തീഫ് മാസ്റ്റർ യോഗത്തിൽ സംബന്ധിച്ചു.

ബിജ്‌മ മോഹൻ, മായ, അനീഷ് ജോയി, ദിഷില, ഹൃദ്യ വിജീഷ്, സുൽഫത്ത്, ശ്രീരാഗ് ആയഞ്ചേരി എന്നിവർ പരിപാടി നിയന്ത്രിച്ചു.

#Subdistrict #Level #Football #Kambawali #competition #organized #Purameri

Next TV

Related Stories
സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്

May 15, 2025 07:21 PM

സ്കൂളിന് അഭിമാനം; സ്കോളർഷിപ്പ് ജേതാക്കളെ അനുമോദിച്ച് വീടുകളിലേക്ക്

ജാതിയേരി എം എൽ പി സ്കൂളിലെ എൽ എസ് എസ് ജേതാക്കൾക്ക് അനുമോദനം...

Read More >>
പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

May 15, 2025 01:47 PM

പേരോട് ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സും സംഘടിപ്പിച്ചു

ഹജ്ജ് യാത്രയയപ്പും അനുമോദന സദസ്സം...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 15, 2025 12:12 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
നാടിന് ഉത്സവമായി; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

May 15, 2025 10:22 AM

നാടിന് ഉത്സവമായി; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം ചെയ്തു

; ഈരായിന്റവിട മുക്ക് -മലോൽമുക്ക് റോഡ് ഉദ്ഘാടനം...

Read More >>
മന്ത്രിസഭവാർഷിക പ്രചരണത്തിൻ്റെ ഭാഗമായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു -കെ.കെ.രമ എം.എൽ.എ

May 14, 2025 09:59 PM

മന്ത്രിസഭവാർഷിക പ്രചരണത്തിൻ്റെ ഭാഗമായി സർക്കാർ കോടികൾ ധൂർത്തടിക്കുന്നു -കെ.കെ.രമ എം.എൽ.എ

നാദാപുരത്ത് ആശ വർക്കർമാരുടെ രാപകൽ സമരയാത്ര ഉദ്ഘാടനം...

Read More >>
Top Stories

Entertainment News