നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി

നാദാപുരം ബി എസ് എഫ് കേന്ദ്രത്തിനടുത്ത് വൻ ആയുധവേട്ട; പോലീസ് സമഗ്രമായ അന്വേഷണം തുടങ്ങി
Feb 6, 2025 09:01 PM | By akhilap

നാദാപുരം: (nadapuram.truevisionnews.com) നാദാപുരം ചെക്യാട് പഞ്ചായത്തിൽ അരിക്കുന്ന് ബി എസ് എഫ് കേന്ദ്രത്തിനടുത്ത് ഉഗ്ര സ്ഫോടനശേഷിയുള്ള ബോംബുകൾ ഉൾപ്പടെയുള്ള ആയുധ ശേഖരം കണ്ടെത്തിയ സംഭവത്തിൽ കേന്ദ്ര സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് തേടി.

കഴിഞ്ഞ ദിവസം രാത്രി ബി എസ് എഫ് കേന്ദ്രത്തിന് പരിസരത്തുവച്ച് ബോംബ് സ്ഫോടനം നടന്ന പശ്ചാത്തലത്തിൽ ഇന്ന് വൈകിട്ട് ബോംബ് സ്‌ക്വാഡ് നടത്തിയ തെരച്ചിലിലാണ് സ്‌ഫോടക വസ്തു ശേഖരം പിടികൂടിയത്.

കോഴിക്കോട് കണ്ണൂർ ജില്ലാ അതിർത്തിയിലെ കായലോട്ട് താഴെ റോഡിൽ പാറച്ചാലിൽ കലുങ്കിനടിയിലായിരുന്നു ബോംബുകൾ സൂക്ഷിച്ചിരുന്നത്.ബോംബുകൾ ഏറെ പഴക്കമില്ലന്നും അടുത്തിടെ നിർമിച്ചതാണെന്നും വളയം സി ഐ ഫായിസ് അലി ട്രൂവിഷൻ ന്യൂസിനോട് പറഞ്ഞു.

#Massive #arms #hunt #near #Nadapuram #BSF #headquarters #Police #launched #investigation

Next TV

Related Stories
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ  ജഡം കണ്ടെത്തി

May 9, 2025 11:46 AM

വിലങ്ങാട് വാളൂക്കില്‍ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം കണ്ടെത്തി

അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കാട്ടുപന്നിയുടെ ജഡം...

Read More >>
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
Top Stories

Entertainment News