പുറമേരി :(nadapuram.truevisionnews.com) എസ് വൈ എഫ് സംഘടിപ്പിച്ച ആസ്പയർ 2025 കടമേരി മേഖലാ തല ക്യാമ്പയിൻ സമാപനം അരൂരിൽ നടന്നു.

ദാറുൽ ഖൈർ മാനേജർ ഹസൻ ഫലാഹി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ഫത്താഹ് ഫലാഹി അധ്യക്ഷത വഹിച്ചു. സുബൈർ പെരുമുണ്ടശ്ശേരി പ്രമേയ പ്രഭാഷണവും അസ്ലം ഫലാഹി ഇയ്യാംകൊട് മുഖ്യപ്രഭാഷണവും നടത്തി.
അഹമ്മദ് ഹാജി കോട്ടക്കൽ, മുഹമ്മദ് മാടോള്ളത്തിൽ, അബൂബക്കർ ഫലാഹി അബ്ദുള്ള മുസ്ലിയാർ, സാബിത്ത് കുറ്റിയിൽ എന്നിവർ സംബന്ധിച്ചു
#Aspire #2025 #SYF #zonal #level #campaign #concluded #Arur