സ്തുത്യർഹ സേവനം; കുന്നത്ത് അബ്ദുദുറഹിമാൻ മാസ്റ്റർക്ക് കെ.എസ്.ടി.യു യാത്രയയപ്പ് നൽകി

സ്തുത്യർഹ സേവനം; കുന്നത്ത് അബ്ദുദുറഹിമാൻ മാസ്റ്റർക്ക് കെ.എസ്.ടി.യു യാത്രയയപ്പ് നൽകി
Feb 26, 2025 01:27 PM | By Jain Rosviya

വാണിമേൽ: (nadapuram.truevisionnews.com) ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന വാണിമേൽ എം.യു.പി സ്കൂൾ പ്രധാനധ്യാപകൻ കുന്നത്ത് അബ്‌ദുറഹിമാൻ മാസ്റ്റർക്ക് കെ.എസ്.ടി.യു വാണിമേൽ എം.യു.പി യൂണിറ്റ് കമ്മിറ്റി യാത്രയയപ്പ് നൽകി.

പരിപാടി നാദാപുരം നിയോജക മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ഇൻ ചാർജ് എം.പി ജാഫർ മാസ്റ്റർ ഉദ്ഘാടനം ചെയ്‌തു.

സബ്‌ജില്ലാ കെ.എസ്.ടി.യു പ്രസിഡന്റ് കെ.വി കുഞ്ഞമ്മദ് മുഖ്യപ്രഭാഷണം നടത്തി. സി.വി അസീസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വിവിധ അധ്യാപക സംഘടനകളെ പ്രതിനിധീകരിച്ച് ശ്രീജേഷ് എം, അഹമ്മദ് ഫസൽ, നജീബ് എൻ വി, എം കെ നൗഷജ തുടങ്ങിയവർ സംസാരിച്ചു. വി കെ സുബൈർ, ഹാജറ വി കെ, താരിഷ, സജ്‌ന,ഒ.ടി ശരീഫ്, മുഹമ്മദ് പേരോട്, തൻവീർ കെ തുടങ്ങിയവർ നേതൃത്വം നൽകി.

#KSTU #farewell #Kunnath #Abdurahiman #Master

Next TV

Related Stories
ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

May 9, 2025 09:50 PM

ഭാഗ്യം ആർക്ക്? ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി...

Read More >>
 കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

May 9, 2025 04:41 PM

കളി ആവേശമായി; നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു

നാദാപുരത്ത് ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ്...

Read More >>
ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

May 9, 2025 12:01 PM

ഡി​ഗ്ലൂട്ടോളജി വിഭാഗം; ഭക്ഷണം കഴിക്കാൻ സാധിക്കുന്നില്ലേ? എങ്കിൽ വടകര പാർകോയിൽ വരൂ

ഡി​ഗ്ലൂട്ടോളജി വിഭാ​ഗത്തിൽ മുഹമ്മദ് ബാസിമിന്റെ നേതൃത്വത്തിൽ മികച്ച...

Read More >>
Top Stories

Entertainment News