---
title: "ചെറിയ പാനോം ആനകുഴി റോഡ് ഉദ്ഘാടനം ചെയ്തു"
english_title: "#cheriya #Panom #Anakkuzhi #Road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/273423/cheriya-panom-anakkuzhi-road-inaugurated"
published_at: "2025-02-27T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67c092693bc15_road.jpg"
keywords: []
---

# ചെറിയ പാനോം ആനകുഴി റോഡ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **വാണിമേൽ: ** വാണിമേൽ പഞ്ചായത്ത്10-ാം വാർഡ് വിലങ്ങാട് ചെറിയ പാനോം ആനകുഴി റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ഉദ്ഘാടനം ചെയ്തു.

## Article Content

**വാണിമേൽ: ** വാണിമേൽ പഞ്ചായത്ത്10-ാം വാർഡ് വിലങ്ങാട് ചെറിയ പാനോം ആനകുഴി റോഡ് പഞ്ചായത്ത് പ്രസിഡൻ്റ് പി സുരയ്യ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്റ് സെൽമ രാജു അധ്യക്ഷയായി. എ ജെ തോമസ് , പി എസ് ശശി ബോബി, എം ജെ ജോസഫ്, മാത്യു കുളത്തിങ്കൽ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/273423/cheriya-panom-anakkuzhi-road-inaugurated)