അനുസ്മരിച്ചു; ഇ വി കൃഷ്ണൻ ചരമവാർഷിക ദിനം ആചരിച്ച് സിപിഎം

അനുസ്മരിച്ചു; ഇ വി കൃഷ്ണൻ ചരമവാർഷിക ദിനം ആചരിച്ച് സിപിഎം
Mar 3, 2025 04:06 PM | By Jain Rosviya

എടച്ചേരി :സിപിഎം മുൻ ജില്ല സെക്രട്ടറിയേറ്റ് അംഗവും കർഷക തൊഴിലാളി യൂണിൻ സംസ്ഥാന കമ്മിറ്റി അംഗവും സഹകാരിയുമായിരുന്ന ഇ വി കൃഷ്ണൻ്റെ ആറാം ചരമവാർഷിക ദിനം സിപിഎം നേതൃത്വത്തിൽ എടച്ചേരിയിൽ ആചരിച്ചു.

പ്രഭാത ഭേരി, പ്രകടനം, പുഷ്‌പ്പചക്ര സമർപ്പണം, അനുസ്മരണം സംഘടിപ്പിച്ചു. സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി മോഹനൻ, ഏരിയ സെക്രട്ടറി എ മോഹൻദാസ്, ലോക്കൽ സെക്രട്ടറി ടി വി ഗോപാലൻ എന്നിവർ സ്മൃ‌തിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

അനുസ്മരണ യോഗത്തിൽ യു കെ ബാലൻ അധ്യക്ഷനായി. പി മോഹനൻ അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, കെഎസ്കെടിയു ജില്ല സെക്രട്ടറി കെ കെ ദിനേശൻ, പി പി ചാത്തു, കൂടത്താം കണ്ടി സുരേഷ്, വി പി കുഞ്ഞികൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.






#CPM #observes #EVKrishnan #death #anniversary

Next TV

Related Stories
 കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

Jun 28, 2025 05:41 PM

കരുതലാവണം; ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം

ഭിന്നശേഷിക്കാരുടെ പ്രതിമാസ പെൻഷൻ 5000 രൂപയാക്കണം...

Read More >>
റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

Jun 28, 2025 05:09 PM

റീഡിങ് തിയറ്റർ; നാദാപുരത്ത് സംഘടിപ്പിച്ച പരിശീലന പദ്ധതി വേറിട്ടതായി

നാദാപുരത്ത് റീഡിങ് തിയറ്റർ പരിശീലന പദ്ധതി...

Read More >>
നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 28, 2025 04:03 PM

നിസാരക്കാരനല്ല ഹെർണിയ; പരിഹാരമായി പാർകോയിൽ ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് ലാപ്പറോസ്കോപിക് ശസ്ത്രക്രിയ...

Read More >>
കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

Jun 28, 2025 12:22 PM

കുണ്ടൻ്റവിട അമ്മത് അന്തരിച്ചു

കുണ്ടൻ്റവിട അമ്മത്...

Read More >>
Top Stories










News Roundup






https://nadapuram.truevisionnews.com/ -