---
title: "ചിറ്റാരി ഖനനം; എം. എൽ. എയുടെ നേതൃത്വത്തിൽ സന്ദർശനം "
english_title: "#Chitari #mining #Visit #led #MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/276746/chitari-mining-visit-led-mla"
published_at: "2025-03-15T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67d5402a5fa54_ek_vijayan_mla.jpg"
keywords: []
---

# ചിറ്റാരി ഖനനം; എം. എൽ. എയുടെ നേതൃത്വത്തിൽ സന്ദർശനം 

> **Lead Summary:** നാദാപുരം: ചിറ്റാരി കരിങ്കൽ ഖനനത്തിന് നീക്കം നടക്കുന്ന സ്ഥലം ഇ.കെ വിജയൻ എം.എൽ.എ യുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

## Article Content

നാദാപുരം: ചിറ്റാരി കരിങ്കൽ ഖനനത്തിന് നീക്കം നടക്കുന്ന സ്ഥലം ഇ.കെ വിജയൻ എം.എൽ.എ യുടെ നേതൃത്വത്തിൽ സന്ദർശിച്ചു.

ബ്ലോക്ക് പ്രസിഡൻ്റ് കെ.പി വനജ,വാണിമേൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്റ് പി സുരയ്യ, ബ്ലോക്ക് മെംബർ കെ. കെ ഇന്ദിര, പഞ്ചായത്ത് അംഗം എ ചന്ദ്രബാബു, എൻ.പി വാസു, പി.ബി. ബൈജു, ഊര് മുപ്പൻമാരായ വാഴയിൽ ചെറിയ ചന്തു, കെ.വി ചന്തു എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/276746/chitari-mining-visit-led-mla)