വിളക്കോട്ടൂരിലെ വധശ്രമം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക - ഡിവൈഎഫ്ഐ

വിളക്കോട്ടൂരിലെ വധശ്രമം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക - ഡിവൈഎഫ്ഐ
Mar 17, 2025 07:20 PM | By Anjali M T

നാദാപുരം:(nadapuram.truevisionnews.com)   കണ്ണൂർ ജില്ലയിലെ വിളക്കോട്ടൂരിൽ ഡിവൈഎഫ്ഐ നേതാക്കളെ വധിക്കാൻശ്രമിച്ച പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ഡിവൈഎഫ്ഐ .

വിളക്കോട്ടൂർ പുതുവയലിന് സമീപത്ത്‌ വച്ച് രാത്രി ബൈക്കിൽ യാത്ര ചെയ്ത് വരികയായിരുന്ന ഡിവൈഎഫ്ഐ കുറുവന്തേരി മേഖല കമ്മിറ്റി മെമ്പറും അന്ത്യേരി യൂണിറ്റ് സെക്രട്ടറിയുമായ അഭിൻ എം കെ , പ്രസിഡന്റ് വിഷ്ണു കെ വി എന്നിവരെ ആർ എസ് എസ് ബിജെപി പ്രവർത്തകർ തടഞ്ഞു നിർത്തി മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിക്കുകയും വധിക്കാൻ ശ്രമിക്കുകയുമായിരുന്നു.

നാട്ടിൽ സമാധാനം ഇല്ലാതാക്കി ബോധപൂർവ്വം പ്രശ്നങ്ങൾ സൃഷ്ട്ടിക്കുന്ന RSS BJP പ്രവർത്തകർക്കെതിരെ പോലീസ് കേസ് എടുത്ത് ശക്തമായ നടപടി സ്വീകരിക്കണമെന്ന് DYFi കുറുവന്തേരി മേഖല കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

#Attempted #murder#Vilakottoor#Arrest#accused #immediately #DYFI

Next TV

Related Stories
വീട്ടു മുറ്റത്തെ വാഹനം കേടു വരുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്

Apr 18, 2025 08:41 PM

വീട്ടു മുറ്റത്തെ വാഹനം കേടു വരുത്തിയ സംഭവം; അന്വേഷണം ആരംഭിച്ച് നാദാപുരം പൊലീസ്

രാത്രിയുടെ മറവിലാണ് അതിക്രമം. ബാലൻ നാദാപുരം പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് അന്വേഷണം...

Read More >>
'വെറും 20 രൂപ മാത്രം', നാദാപുരത്ത് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

Apr 18, 2025 06:05 PM

'വെറും 20 രൂപ മാത്രം', നാദാപുരത്ത് സാമൂഹ്യ സുരക്ഷ ഇൻഷുറൻസ് രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

ബ്ലോക്ക്‌ കോ ഓഡിനേറ്റർ ഹണിമ ടി, വി ടി കെ മുഹമ്മദ്‌, നിസാർ എടത്തിൽ എന്നിവർ നേതൃത്വം...

Read More >>
മെയ് 8ന് സന്ദേശറാലി; വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ്‌ യാഥാർത്ഥ്യമാകുന്നു

Apr 18, 2025 05:54 PM

മെയ് 8ന് സന്ദേശറാലി; വടകര - വില്യാപ്പള്ളി - ചേലക്കാട് റോഡ്‌ യാഥാർത്ഥ്യമാകുന്നു

യോഗത്തിൽ ആയഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് ടി.എൻ ഹമീദ് മാസ്റ്റർ...

Read More >>
ഗതാഗതം മുടങ്ങി, കല്ലാച്ചി - വിലങ്ങാട് റോഡിൽ മുരിങ്ങ പൊട്ടി വീണു

Apr 18, 2025 04:43 PM

ഗതാഗതം മുടങ്ങി, കല്ലാച്ചി - വിലങ്ങാട് റോഡിൽ മുരിങ്ങ പൊട്ടി വീണു

മരക്കൊമ്പുകൾ മുറിച്ചു മാറ്റിയതോടെയാണ് ബസ്സുകൾ ഉൾപ്പടെ...

Read More >>
കലാശപ്പോരാട്ടം; ദേശീയ വോളിബോൾ ടൂർണമെന്റിലെ ചാമ്പ്യൻമാരെ ഇന്നറിയാം

Apr 18, 2025 03:28 PM

കലാശപ്പോരാട്ടം; ദേശീയ വോളിബോൾ ടൂർണമെന്റിലെ ചാമ്പ്യൻമാരെ ഇന്നറിയാം

വാശിയേറിയ പോരാട്ടത്തിൽ ഇന്ത്യൻ ആർമിയുടെ മിന്നും വിജയങ്ങൾ ആയിരുന്നു മൂന്ന് സെറ്റിലും...

Read More >>
 30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

Apr 18, 2025 11:53 AM

30 കുപ്പി മാഹിമദ്യവുമായി നാദാപുരം സ്വദേശികൾ പിടിയിൽ

സത്യനെ 10 കുപ്പി മദ്യവുമായി വാണിമേൽ വെള്ളിയോട് പള്ളിക്കുസ മീപത്തെ ബസ് സ്റ്റോപ്പിൽനിന്ന് വളയം പൊലീസും...

Read More >>
Top Stories