ലഹരിക്കെതിരെ കെഎസ്ടിഎ അധ്യാപക കവചം

ലഹരിക്കെതിരെ കെഎസ്ടിഎ അധ്യാപക കവചം
Mar 17, 2025 07:47 PM | By Anjali M T

നാദാപുരം: (nadapuram.truevisionnews.com) കെഎസ്ടിഎ നാദാപുരം ഉപജില്ലാ കമ്മിറ്റി ലഹരി വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി നാദാപുരം ബസ് സ്റ്റാൻ്റിൽ ലഹരിക്കെതിരെ "അധ്യാപക കവചം" ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ പി വനജ ഉദ്ഘാടനം ചെയ്തു.ടി സി അബ്ദുൾ നാസർ അധ്യക്ഷനായി. ജനമൈത്രി ബീറ്റ് ഓഫീസർ കെ കെ ബിജു ബോധവത്കരണ ക്ലാസ്സെടുത്തു.

പി കെ സജില, ടി സജീവൻ, പി പി മനോജ് കുമാർ എന്നിവർ സംസാരിച്ചു. സബ് ജില്ലാ സെക്രട്ടറി എം കെ സുരേന്ദ്രൻ സ്വാഗതവും കെ പി ബിജു നന്ദിയും പറഞ്ഞു.അധ്യാപക ബ്രിഗേഡിൻ്റെ നേതൃത്വത്തിൽ ലഘുലേഖ വിതരണം ചെയ്തു.

#KSTA #teachers#shield #drug #addiction

Next TV

Related Stories
ആദ്യ ഒരു ലക്ഷം സ്വന്തമാക്കി ഇർഷാദ്; കുറ്റ്യാടി ലുലു സാരീസ് വൺ മില്ലൻ ക്യാഷ് പ്രൈസ്

Mar 18, 2025 01:05 PM

ആദ്യ ഒരു ലക്ഷം സ്വന്തമാക്കി ഇർഷാദ്; കുറ്റ്യാടി ലുലു സാരീസ് വൺ മില്ലൻ ക്യാഷ് പ്രൈസ്

ഓരോ ആഴ്ചയിലേയും നറുക്കെടുപ്പിലൂടെ ഒരു ലക്ഷം രൂപ സമ്മാനമായി...

Read More >>
റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

Mar 18, 2025 12:35 PM

റേഡിയോളജി വിഭാഗം; എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ

എം ആർ ഐ -സി ടി സ്കാനിം​ഗുകൾക്ക് 30 ശതമാനം വരെ ഇളവുകൾ...

Read More >>
ഋഷിരാജ് സിംഗ് ഐപിഎസ് ഇന്ന് കല്ലാച്ചിയിൽ; പ്രോവിഡൻസ് സ്കൂൾ 38ൻ്റെ നിറവിൽ

Mar 18, 2025 10:22 AM

ഋഷിരാജ് സിംഗ് ഐപിഎസ് ഇന്ന് കല്ലാച്ചിയിൽ; പ്രോവിഡൻസ് സ്കൂൾ 38ൻ്റെ നിറവിൽ

വിദ്യാഭ്യസത്തിൻ്റെ ലക്ഷ്യം സാർത്ഥകമാക്കി പതിനായിരകണക്കിന് പ്രതിഭകളെ വാർത്തെടുത്ത പ്രോവിഡൻസ് സ്കൂളിൻ്റെ മുപ്പത്തിയെട്ടാമത് വാർഷികാഘോഷത്തിന്...

Read More >>
ജാഗ്രതാ ജ്വാല; എടച്ചേരിയിലെ ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി

Mar 17, 2025 08:33 PM

ജാഗ്രതാ ജ്വാല; എടച്ചേരിയിലെ ലഹരിവിരുദ്ധ റാലി ശ്രദ്ധേയമായി

സ്ത്രീകളും കുട്ടികളും മുതിർന്നവരും അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു....

Read More >>
വിളക്കോട്ടൂരിലെ വധശ്രമം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക - ഡിവൈഎഫ്ഐ

Mar 17, 2025 07:20 PM

വിളക്കോട്ടൂരിലെ വധശ്രമം; പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യുക - ഡിവൈഎഫ്ഐ

മാരകായുധങ്ങൾ ഉപയോഗിച്ച് അടിച്ചു പരിക്കേൽപ്പിക്കുകയും വധിക്കാൻ...

Read More >>
ലഹരി വിരുദ്ധ റാലി , ലഹരി മാഫിയ ഉറക്കം നടിക്കുന്ന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട്

Mar 17, 2025 05:21 PM

ലഹരി വിരുദ്ധ റാലി , ലഹരി മാഫിയ ഉറക്കം നടിക്കുന്ന സർക്കാറിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് നൈറ്റ് അലർട്ട്

വീട്ടിലുള്ളവരെ പോലും കൊലപ്പെടുത്തുന്ന ഭീകരമായ വാർത്തകളാണ് ഓരോ ദിനവും പുറത്ത് വന്ന്...

Read More >>
Top Stories