റംസാൻ സ്നേഹ സംഗമം സംഘടിപ്പിച്ച് മുളിവയൽക്കാർ കൂട്ടായ്‌മ

റംസാൻ സ്നേഹ സംഗമം സംഘടിപ്പിച്ച് മുളിവയൽക്കാർ കൂട്ടായ്‌മ
Mar 18, 2025 01:42 PM | By Athira V

വാണിമേൽ : ( nadapuramnews.in) മുളിവയൽക്കാർ കൂട്ടായ്‌മയുടെ ആഭിമുഖ്യത്തിൽ മുളിവയൽ കച്ചേരികുനി ഗ്രൗണ്ടിൽ റംസാൻ സ്നേഹ സംഗമം സംഘടിപ്പിച്ചു.

വളയം പൊലീസ് ഇൻസ്പെക്‌ടർ ഫായിസ് അലി ഉദ്ഘാടനം ചെയ്തു. കെ സൂപ്പി മാസ്റ്റർ അധ്യക്ഷനായി.

ഹസൻ ബാഖവി പൊന്നാനി റമസാൻ സന്ദേശം കൈമാറി. സൂപ്പി കെ പി, വാർഡ് മെമ്പർ വി.കെ മൂസ്സ മാസ്റ്റർ, സി.കെ.പി അലി, മുസല്യാർ, അശോകൻ കെ പി, കല്ലിൽ മൊയ്തു സംസാരിച്ചു. ബഷീർ മുളിവയൽ സ്വാഗതവും സലിം ഉണ്ണിയോട്ട് നന്ദിയും പറഞ്ഞു.

#Mulivayalkar #community #organizes #Ramzan #love #gathering

Next TV

Related Stories
പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

May 9, 2025 10:45 AM

പണി പൂർത്തിയായി; തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും

തൂണേരി ഗവ. ഐടിഐ കെട്ടിടം ഇന്ന് നാടിന് സമർപ്പിക്കും...

Read More >>
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
Top Stories

Entertainment News