തണലിൽ വ്യത്യസ്തമായ നോമ്പ് തുറ ഒരുക്കി വനിതാ കൂട്ടായ്മ

തണലിൽ വ്യത്യസ്തമായ നോമ്പ് തുറ ഒരുക്കി വനിതാ കൂട്ടായ്മ
Mar 20, 2025 09:17 PM | By Jain Rosviya

എടച്ചേരി: (nadapuram.truevisionnews.com) എടച്ചേരി തണൽ വീട്ടിലെ 300 ഓളം അന്തേവാസികൾക്ക് വേറിട്ട രീതിയിൽ നോമ്പ് തുറ ഒരുക്കി തണൽ വനിതാ കൂട്ടായ്മ. സ്വന്തം വീടുകളിൽ നിന്നും പാചകം ചെയ്ത വിഭവങ്ങളുമായാണ് വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ ഇഫ്താറിനെത്തിയത്.

തങ്ങൾ കൊണ്ടുവന്ന കുഞ്ഞി പത്തിലും, ഓട്ടു പത്തിലും, കല്ലുമ്മക്കായയും, ഇറച്ചി പത്തിലുമൊക്കെ തണലിലെ പ്രിയപ്പെട്ടവർ കഴിക്കുന്നത് കണ്ട് നിർവൃതിയടഞ്ഞാണ് വനിതാ കൂട്ടായ്മയിലെ അംഗങ്ങൾ മടങ്ങിയത്.

വനിതാ വിംഗ് പ്രസിഡണ്ട് കെ.വി റംല , സെക്രട്ടറി ജസീറ നരിക്കാട്ടേരി എന്നിവരുടെ നേതൃത്വത്തിൽ വനിതാ കൂട്ടായ്മ ഒരുക്കിയ ഇഫ്താറിൽ എടച്ചേരി പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി സി.ഐ ഷിജു ടി.കെ, എ എസ് ഐ മാരായ രാംദാസ്, പവിത്രൻ സി പി ഒ രാഹുൽ,തണൽ കമ്മറ്റി പ്രസിഡണ്ട് മൂസ കുറുങ്ങോട്ട്, സെക്രട്ടറി പി.കെ ബാബു,മാനേജർ ഷാജഹാൻ, അഡ്മിനിസ്ട്രേറ്റർ രാജൻ മാണിക്കോത്ത്, തണൽ എക്സിക്യുട്ടീവ് കമ്മറ്റിയംഗങ്ങളായ എ. റഹിം, ടി.കെ ബാലൻ, ശ്രീധരൻ, വത്സരാജ് മണലാട്ട്, മാധ്യമ പ്രവർത്തകൻ ശ്യാം സുന്ദർ എടച്ചേരി എന്നിവരും നാട്ടുകാരും ഇഫ്താറിൽ പങ്കെടുത്തു.

#Womens #group #organizes #different #nombuthura

Next TV

Related Stories
കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

May 8, 2025 07:48 PM

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ് നൽകി

കല്ലാച്ചിയിൽ ഹജ്ജാജിമാർക്ക് യാത്രയയപ്പ്...

Read More >>
ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

May 8, 2025 04:08 PM

ഇനി യാത്ര എളുപ്പം; മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു

മേയണ്ടോത്തിൽ നെള്ളീൻ്റെ കീഴിൽ റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

May 8, 2025 01:44 PM

പുലരി ക്ലബ് ജേതാക്കൾ; ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ലഹരിക്കെതിരെ സംഘടിപ്പിച്ച ഫുട്‌ബോൾ ടൂർണമെന്റ്...

Read More >>
Top Stories










Entertainment News