---
title: "നാദാപുരത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് എസ്.ഡി.പി.ഐ"
english_title: "#SDPI #organizes #Palestine #solidarity #rally #nadapuram"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/279507/sdpi-organizes-palestine-solidarity-rally-nadapuram"
published_at: "2025-03-28T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67e61816bf0b8_sdpi.jpg"
keywords: []
---

# നാദാപുരത്ത് ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ച് എസ്.ഡി.പി.ഐ

> **Lead Summary:** **നാദാപുരം : **ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ച് എസ്.ഡി.പി.ഐ നാദാപുരത്ത് റാലി സംഘടിപ്പിച്ചു.

## Article Content

**നാദാപുരം : **ഫലസ്തീന് ഐക്യദാർഢ്യം അർപ്പിച്ച് എസ്.ഡി.പി.ഐ നാദാപുരത്ത് റാലി സംഘടിപ്പിച്ചു.

കെ കെ നാസർ മാസ്റ്റർ, ഇബ്രാഹിം തലായി, ജെപി അബൂബക്കർ മാസ്റ്റർ, ടി എം ഹസ്സൻ, അയ്യൂബ് തീർച്ചിലോത്ത്, ഫൈസൽ നാദാപുരം, ഖാലിദ് പി ടി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/279507/sdpi-organizes-palestine-solidarity-rally-nadapuram)