വാണിമേൽ: (nadapuram.truevisionnews.com) സീനിയർ സിറ്റിസൺ ഫ്രൻഡ്‌സ് വെൽഫെയർ അസോസിയേഷൻ വാണിമേൽ മേഖലാ കൺവൻഷൻ കെഎസ്കെടിയു ജില്ലാ സെക്രട്ടറി കെ കെ ദിനേശൻ ഉദ്ഘാടനം ചെയ്തു.

ടി പ്രദീപ് കു മാർ, കെ പി കുമാരൻ, കെ എൻ നാണു. ഇ വി നാണു, ടി വി ആണ്ടി, എം കെ ബാലൻ, കെ ചന്തു എന്നിവർ സംസാരിച്ചു. എം സുരേന്ദ്രൻ (പ്രസിഡന്റ്), ഇ വി നാണു(സെക്രട്ടറി), കെ ചന്തു (ട്രഷറർ).
#Senior #Citizen #Vanimel #Regional #Convention #organized