ഇരിങ്ങണ്ണൂർ: (nadapuram.truevisionnews.com) അതി പുരാതനമായ ഇരിങ്ങണ്ണൂർ പുറം കാവൽ മഹാവിഷ്ണു ക്ഷേത്രം വാർഷികാഘോഷം ക്ഷേത്രം തന്ത്രി കോറമംഗലം കൃഷ്ണശ്വരൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിപുലമായി നടത്തി.

സുകൃത ഹോമം, ദീപാരാധന, വാസ്തുബലി, അത്താഴപൂജ നിർമ്മാല്യ ദർശനം, അഷ്ടദ്രവ്യ ഗണപതി ഹോമം, ഉഷപൂജ നവകം, അഷ്ടാഭിഷേകം, പഞ്ചഗവ്യം എന്നീ ചടങ്ങുകളും പ്രതിഷ്ഠ വാർഷികത്തിൻറെ ഭാഗമായി നടന്നു.
#annual #celebration #outer #guard #Mahavishnu #temple #remarkable