മാലിന്യമുക്തം നവകേരളം; മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരം ഇരിങ്ങണ്ണൂർ എച്ച് എസ് എസിന്

മാലിന്യമുക്തം നവകേരളം; മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്‌കാരം ഇരിങ്ങണ്ണൂർ എച്ച് എസ് എസിന്
Apr 6, 2025 11:47 AM | By Jain Rosviya

നാദാപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ ജില്ലയിലെ മികച്ച ഹരിത വിദ്യാലയത്തിനുള്ള പുരസ്കാരം ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ ഏറ്റുവാങ്ങി. 2024ലെ പരിസ്ഥിതി ദിനത്തിലാണ് ഹരിത വിദ്യാലയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്.

തുടർന്ന് മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിൻ പ്രവർത്തനം പഞ്ചായത്തിന്റെ സഹകരണത്തോടെ ഏറ്റെടുത്തു. ശാസ്ത്രീയ മാലിന്യ സംസ്കരണവും മാലിന്യത്തിന്റെറെ അളവ് കുറയ്ക്കാൻ പരിപാടികളിൽ ഹരിത ചട്ടവും പാലിച്ച് വരുന്നു.

ഊർജസംരക്ഷണത്തിന് സൗരോർജ പാനൽ, ബയോഗ്യാസ്, ജലസംരക്ഷണത്തിന് കിണർ റീ ചാർജ്, മഴവെള്ളസംഭരണം എന്നിവയും സ്കൂൾ കോമ്പൗ ണ്ടിൽ ഒഴിവുള്ള സ്ഥലത്ത് കൃഷി. പുന്തോട്ടം, വൃക്ഷവത്കരണം എന്നിവയും ഉണ്ട്. ഹരിത വിദ്യാ ലയം ക്യാമ്പയിന്റെ ഭാഗമായി അധ്യാപകർ, രക്ഷിതാക്കൾ എന്നിവർക്ക് ശിൽപ്പശാലകളും സംഘടിപ്പിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് എൻ പത്മിനി, വൈസ് പ്രസിഡന്റ് എം രാജൻ, സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷീമ വള്ളിൽ, സെക്രട്ടറി നിഷ, അസി. സെക്രട്ട റി അനൂപ്, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജർ പി കെ കുഞ്ഞിരാമൻ, പ്രിൻസി പ്പൽ സിന്ധു ജയരാജ്, ഹെഡ്‌മാ സ്റ്റർ രമേഷ് ബാബു, പിടിഎ പ്രസിഡൻ്റ് രഞ്ജിത്ത് എന്നിവർ ചേർന്ന് മേയർ ബീന ഫിലിപ്പിൽ നിന്ന് ഉപഹാരം ഏറ്റുവാങ്ങി

#Waste #free #New #Kerala #Iringanur #HSS #wins #award #best #green #school

Next TV

Related Stories
ഹേമദിൻ്റെ ചിറകിലേറി; ഫാമിലി - കെ എസ്ഇബി തിരുവനന്തപുരത്തിന് വിജയം

Apr 17, 2025 06:44 AM

ഹേമദിൻ്റെ ചിറകിലേറി; ഫാമിലി - കെ എസ്ഇബി തിരുവനന്തപുരത്തിന് വിജയം

ആദ്യ മൂന്ന് സെറ്റുകളും സ്വന്തമാക്കിയാണ് കേരള പൊലീസിനെ നിലം...

Read More >>
ഇന്ന് സെമി ഫൈനൽ; ദേശീയ വോളിയിൽ നാദാപുരത്ത് രണ്ട് മത്സരങ്ങൾ

Apr 17, 2025 06:28 AM

ഇന്ന് സെമി ഫൈനൽ; ദേശീയ വോളിയിൽ നാദാപുരത്ത് രണ്ട് മത്സരങ്ങൾ

കൊച്ചിൻ കസ്റ്റംസ് ,കെ.എസ്.ഇ.ബി തിരുവനന്തപുരം, ഇന്ത്യൻ ആർമി, കേരള പൊലീസ് എന്നീ ടീമുകൾ സെമി ഫൈനലിൽ...

Read More >>
ഗ്യാലറി നിറഞ്ഞു; കളിയാരവത്തിൽ നിറഞ്ഞ് നാദാപുരം

Apr 16, 2025 11:11 PM

ഗ്യാലറി നിറഞ്ഞു; കളിയാരവത്തിൽ നിറഞ്ഞ് നാദാപുരം

നിരവധി ഇന്ത്യൻ താരങ്ങളും യൂണിവേഴ്സിറ്റി താരങ്ങളും ഉൾപ്പെടെ പ്രഗൽഭരായ കളിക്കാർ ഓരോ ദിവസവും കളിക്കളത്തിൽ ഇറങ്ങുകയാണ്....

Read More >>
പുഴയോരവാസികൾ  ആശങ്കയിൽ; ഒഴുക്ക് തടസ്സപ്പെടുത്തുന്ന മൺകൂനകൾ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ

Apr 16, 2025 09:19 PM

പുഴയോരവാസികൾ ആശങ്കയിൽ; ഒഴുക്ക് തടസ്സപ്പെടുത്തുന്ന മൺകൂനകൾ നീക്കം ചെയ്യണമെന്ന് പ്രദേശവാസികൾ

അധികൃതരുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ഉണ്ടാകാത്തതിൽ യോഗം ഉത്കണ്ഠ...

Read More >>
ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം -ഷംസുദ്ദീൻ ചെറുവാടി

Apr 16, 2025 07:43 PM

ദൂരവ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് വിട്ടുനിൽക്കണം -ഷംസുദ്ദീൻ ചെറുവാടി

നാദാപുരം നിയോജക മണ്ഡലം പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

Read More >>
എൻ.കെ രാജഗോപാലൻ നമ്പ്യാർക്ക് നാടിൻ്റെ അന്ത്യാഞ്ജലി

Apr 16, 2025 07:29 PM

എൻ.കെ രാജഗോപാലൻ നമ്പ്യാർക്ക് നാടിൻ്റെ അന്ത്യാഞ്ജലി

രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിലെ നിരവധി പ്രമുഖർ വീട്ടിലെത്തി അന്തിമോചാരമർപ്പിച്ചു....

Read More >>
Top Stories

News Roundup