---
title: "നാടിന് സമർപ്പിച്ചു; നെല്ലിയാമ്പുറത്തു -കിഴക്കയിൽ റോഡ്  ഉദ്ഘാടനം ചെയ്തു "
english_title: "#Nelliyampurathu #Kizhakkayil #road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/281989/nelliyampurathu-kizhakkayil-road-inaugurated"
published_at: "2025-04-07T22:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f40ab8b99da_Untitled-2.jpg"
keywords: []
---

# നാടിന് സമർപ്പിച്ചു; നെല്ലിയാമ്പുറത്തു -കിഴക്കയിൽ റോഡ്  ഉദ്ഘാടനം ചെയ്തു 

> **Lead Summary:** വാണിമേൽ: വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച നെല്ലിയാമ്പുറത്തു-കിഴക്കയിൽ റോഡിന്റെ ഉദ്ഘാടനം ചെയ്തു.

## Article Content

വാണിമേൽ: വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച നെല്ലിയാമ്പുറത്തു-കിഴക്കയിൽ റോഡിന്റെ ഉദ്ഘാടനം ചെയ്തു.

ഉദ്ഘാടനം വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സുരയ്യ ടീച്ചർ നിർവഹിച്ചു. വാർഡ് മെമ്പർ എം. കെ. മജീദ്, വികസന കാര്യ ചെയർ പേഴ്സൺ ഫാത്തിമ കണ്ടിയിൽ, സാലിഹ് തിരുപ്പുറത്തു എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/281989/nelliyampurathu-kizhakkayil-road-inaugurated)