നാദാപുരം: ജാതിയേരി കണിയാക്കണ്ടി മുക്കാമക്കണ്ടി മുക്ക് റോഡിന്റെ ഉദ്ഘാടനം തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.പി വനജ നിർവഹിച്ചു. തൂണേരി ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2024-25 പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതാണ് റോഡ്.

ചെക്യാട് പഞ്ചായത്ത് പ്രസിഡന്റ് നസീമ കൊട്ടാരം അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അംഗങ്ങളായ ഇന്ദിര കെ.കെ, ബിന്ദു പുതിയോട്ടിൽ, ഡിവിഷൻ മെമ്പർ നയ്യ യാസർ, വാർഡ് മെമ്പർ പി.കെ ഖാലിദ്, വി.വി അബ്ദുല്ല, സജീവൻ എം, റിയാസ് എം, സജീർ ടി.ടി, അമ്മദ് എ.പി, പോക്കർ പി.വി, മൊയ്തു ഹാജി എം, അമ്മദ് കെ, മുഹമ്മദ് റഹ്മാനി, റഷീദ് എൻ.കെ, ദിനേഷൻ പി, മുഹമ്മദ് എ.പി.സി, ഖാദർ എ.പി, റസാഖ് എം. കുഞ്ഞബദുല്ല ടി,സൂപ്പി എ.പി., അബ്ബാസ് എം, അയ്യൂബ് ടി എന്നിവർ സംബന്ധിച്ചു
#Jatthieri #Kaniyakandi #Mukkamakandi #Mukku #road #inaugurated