---
title: "വികസന മുന്നേറ്റം; പള്ളിയാറുള്ളത്തിൽ -നാമത്ത് റോഡ് ഉദ്ഘാടനം ചെയ്തു "
english_title: "#Development #Palliyarullathil #Namath #road #inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/282368/development-palliyarullathil-namath-road-inaugurated"
published_at: "2025-04-09T15:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/67f647ebae20c_rod.jpg"
keywords: []
---

# വികസന മുന്നേറ്റം; പള്ളിയാറുള്ളത്തിൽ -നാമത്ത് റോഡ് ഉദ്ഘാടനം ചെയ്തു 

> **Lead Summary:** വാണിമേൽ: വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച പള്ളിയാറുള്ളത്തിൽ -നാമത്ത് റോഡിന്റെ ഉദ്ഘാടനം വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സുരയ്യ ടീച്ചർ നിർവഹിച്ചു.

## Article Content

വാണിമേൽ: വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ ജനകീയാസൂത്രണ പദ്ധയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച പള്ളിയാറുള്ളത്തിൽ -നാമത്ത് റോഡിന്റെ ഉദ്ഘാടനം വാണിമേൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി. സുരയ്യ ടീച്ചർ നിർവഹിച്ചു.

വാർഡ് മെമ്പർ എം. കെ. മജീദ്, വികസന കാര്യ ചെയർ പേഴ്സൺ ഫാത്തിമ കണ്ടിയിൽ, ഫൈസൽ മമ്പിലാകൂൽ, ഫൻസീർ വി. പി, എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/282368/development-palliyarullathil-namath-road-inaugurated)