എടച്ചേരി: സാമൂഹിക സാംസ്കാരിക വേദിയുടെ ഓഫീസ് കെട്ടിടം ഇ കെ വിജയൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. സുരേന്ദ്രൻ മോറത്ത് അധ്യക്ഷനായി.

ടി കെ ബാലൻ, സുരേന്ദ്രൻ കളത്തിൽ, പ്രദീപ് തൈക്കണ്ടി, കെ ഭാസ്ക രൻ, പി അജീഷ്, എം വി അജീഷ് എന്നിവർ സംസാരിച്ചു. പി ടി രജിത്ത് സ്വാഗതവും എം ടി അരുൺ നന്ദിയും പറഞ്ഞു
#Cultural #venue #building #inaugurated #Edacherry