വാണിമേൽ: (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് കുടുംബശ്രീയുടെ നേതൃത്വത്തിലുള്ള വിഷു ചന്തയുടെ ഉദ്ഘാടനം പ്രസിഡന്റ് പി. സുരയ്യ ടീച്ചർ നിർവഹിച്ചു.

വാർഡ് മെമ്പർ എം. കെ. മജീദ്, സെക്രട്ടറി ശ്രീജേഷ് വി. കെ, സി. ഡി. എസ് ചെയർ പേഴ്സൺ ഓമന സി, സി. ഡി. എസ് മെമ്പർമാർ, സിനിഷ എന്നിവർ സംബന്ധിച്ചു.
#Kudumbashree #Vishu #Chanda #begins #Vanimel