പുറമേരി: (nadapuramnews.com) കുനിങ്ങാട് എൽ.പി സ്കൂളിന്റെ 99ാം വാർഷികാഘോഷവും പുതിയ കെട്ടിടത്തിന്റെ ഉദ്ഘടനവും കെ.പി.കുഞ്ഞമ്മദ്കുട്ടി മാസ്റ്റർ എം.എൽ എ നിർവഹിച്ചു.

പുറമേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ വി. കെ ജ്യോതിലക്ഷ്മി അധ്യക്ഷത വഹിച്ചു. പി. ഹരീന്ദ്രനാഥ് മുഖ്യപ്രഭാഷണം നടത്തി.
വാർഡ് മെമ്പർ രജീഷ് ഇ ടി കെ , സ്കൂൾ മാനേജർ പനമ്പ്ര ബാലകൃഷ്ണൻ, പിടിഎ പ്രസിഡന്റ് റംഷാദ് പറമ്പത്ത്, ഹെഡ്‌മിസ്ട്രസ്സ് വി. കെ ശ്രീജ, മലോൽ പദ്മനാഭൻ, എം. പി ഷാജഹാൻ, പ്രസീത കല്ലുളതിൽ, എൻ. കെ വിശ്വംഭരൻ, തയ്യിൽ രാജൻ, ഷക്കീൽ വി പി ,പ്രഭാകരൻ പനമ്പ്ര, രാമചന്ദ്രൻ മംഗലാട്ട്, കെ.കെ ശാന്ത ടീച്ചർ, അജിത്ത്. പി, സിറാജ് കളമുള്ളതിൽ, ചാലിയോട്ട് കുഞ്ഞിമൂസഹാജി, വിനോദൻ പാറപ്പൊത്തിൽ,സി. എച്ച് കുനിങ്ങാട്, സി. കെ മനോജൻ, മുഹമ്മദ് ഉസ്താദ് എന്നിവർ സംസാരിച്ചു.
കുട്ടികളുടെയും പൂർവ്വ വിദ്യാർത്ഥികളുടെയും കലാപരിപാടികൾ നടന്നു. ചടങ്ങിൽ കൈലാസ് മാസ്റ്റർ നന്ദി പറഞ്ഞു.
#kuningadlpschool #nadapuram #Anniversary #celebration #building #inauguration