ഇൻ്റർവ്യൂ 28ന്; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കും

ഇൻ്റർവ്യൂ 28ന്; പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കും
Apr 25, 2025 08:23 PM | By Jain Rosviya

നാദാപുരം: പുറമേരി താലൂക്ക് ഹോമിയോ ആശുപത്രിയില്‍ നാഷണല്‍ ആയുഷ് മിഷന്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍ത്ത് വര്‍ക്കറെ നിയമിക്കും.

യോഗ്യത: എം എസ് ഓഫീസില്‍ ജിഎന്‍എം. ശമ്പളം: 15,000 രൂപ. 2025 ഏപ്രില്‍ ഒന്നിന് 40 വയസ് കവിയരുത്. ഉദ്യോഗാര്‍ഥികള്‍ ഏപ്രില്‍ 28ന് രാവിലെ 10ന് യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകള്‍ സഹിതം ആശുപത്രിയില്‍ കൂടിക്കാഴ്ചക്കെത്തണം. ഫോണ്‍: 04962557270, 9446163032.

#Interview #Health #worker #appointed #purameri #Taluk #Homeo #Hospital

Next TV

Related Stories
കടത്തനാട് കളരി സംഘം വാർഷികാഘോഷം ഞായറാഴ്ച്ച

Apr 25, 2025 09:35 PM

കടത്തനാട് കളരി സംഘം വാർഷികാഘോഷം ഞായറാഴ്ച്ച

ഫോക് ലോർ അക്കാദമി ചെയർമാൻ ഡോ ജയരാജൻ ഉദ്ഘാടനം...

Read More >>
സർവ്വകക്ഷി  യോഗം; കല്യാണ വീടുകളിൽ ഗാനമേള - ഡിജെ പാർട്ടികൾ നിയന്ത്രിക്കും -ഡി.വൈ.എസ്.പി

Apr 25, 2025 09:21 PM

സർവ്വകക്ഷി യോഗം; കല്യാണ വീടുകളിൽ ഗാനമേള - ഡിജെ പാർട്ടികൾ നിയന്ത്രിക്കും -ഡി.വൈ.എസ്.പി

പ്രാദേശികമായി ഉണ്ടായ പ്രശ്നങ്ങൾ പ്രാദേശിക തലത്തിൽ യോഗം വിളിച്ചു ചർച്ച ചെയ്തു പരിഹരിക്കാൻ...

Read More >>
നാദാപുരം ജാമിഅ; ഹാശിമിയ്യ പ്രവേശന പരീക്ഷ  29ന്

Apr 25, 2025 09:14 PM

നാദാപുരം ജാമിഅ; ഹാശിമിയ്യ പ്രവേശന പരീക്ഷ 29ന്

മദ്റസ അഞ്ചാം തരം പൊതു പരീക്ഷയും സ്കൂൾ ഏഴാം തരവും പാസായിട്ടുള്ള വിദ്യാർത്ഥികൾക്കാണ് സെക്കണ്ടറി വിഭാഗത്തിൽ പ്രവേശനം നൽകുന്നത്....

Read More >>
സൗന്ദര്യ സങ്കല്പങ്ങളുടെ പൂർണ്ണത; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

Apr 25, 2025 04:25 PM

സൗന്ദര്യ സങ്കല്പങ്ങളുടെ പൂർണ്ണത; ലുലു സാരീസ് കുറ്റ്യാടി ഷോറൂമിൽ വൺ മില്ല്യൺ ക്യാഷ് പ്രൈസ് പദ്ധതി

കൂപ്പണുകൾ നറുക്കെടുത്ത് ആഴ്ചകൾ തോറും വിജയികൾക്ക് ഒരു ലക്ഷം രൂപ ക്യാഷ് പ്രൈസ് സമ്മാനമായി...

Read More >>
 കരാര്‍ നല്‍കാൻ വൈകുന്നു; കല്ലാച്ചി -വിലങ്ങാട് റോഡില്‍ യാത്രാ ദുരിതം

Apr 25, 2025 03:48 PM

കരാര്‍ നല്‍കാൻ വൈകുന്നു; കല്ലാച്ചി -വിലങ്ങാട് റോഡില്‍ യാത്രാ ദുരിതം

വിലങ്ങാട്ടുകാര്‍ക്ക് ആശുപത്രികളിലെത്താനും കാര്‍ഷിക വിളകള്‍ വിപണിയില്‍ എത്തിക്കാനുമെല്ലാം ഈ റോഡ് മാത്രമാണ് ആശ്രയം....

Read More >>
ആറര ഏക്കറിൽ കൃഷിയുമായ് ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്

Apr 25, 2025 03:15 PM

ആറര ഏക്കറിൽ കൃഷിയുമായ് ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക്

ചെക്യാട് സർവ്വീസ് സഹകരണ ബാങ്ക് കാലിക്കൊളുമ്പിൽ കൃഷി ആരംഭിച്ചു....

Read More >>
Top Stories