'ഒത്തുപിടിക്കാം പിടിവിടാതിരിക്കാം'; നാദാപുരത്ത് ലഹരിക്കെതിരെ വടംവലി മത്സരം നാളെ

'ഒത്തുപിടിക്കാം പിടിവിടാതിരിക്കാം'; നാദാപുരത്ത് ലഹരിക്കെതിരെ വടംവലി മത്സരം നാളെ
Apr 28, 2025 04:32 PM | By Jain Rosviya

നാദാപുരം: 'ഒത്തുപിടിക്കാം പിടിവിടാതിരിക്കാം' എന്ന സന്ദേശവുമായി ലഹരിക്കെതിരെ കോഴിക്കോട് റൂറൽ പോലീസിൻ്റെ നേതൃത്വത്തിൽ നാളെ നാദാപുരത്ത് വടംവലി മത്സരം സംഘടിപ്പിക്കുന്നു.

വൻ ജനപങ്കാളിത്തത്തോടെയാണ് മത്സരം സംഘടിപ്പിക്കുന്നത്. നാളെ നാദാപുരത്ത് നടക്കുന്ന വടംവലി മത്സരം കണ്ണൂർ റെയിഞ്ച് ഡിഐജി ജി.എച്ച് യതീഷ് ചന്ദ്ര ഉദ്ഘാടനം ചെയ്യും.

ഇ.കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. കെ.പി കുഞ്ഞമ്മദ് കുട്ടി എംഎൽഎ മുഖ്യാതിഥിയാകും. കേരള പോലീസിലെ പ്രമുഖ ടീമുകൾ മത്സരത്തിൽ പങ്കെടുക്കും.

Tug of war against drug addiction Nadapuram tomorrow

Next TV

Related Stories
മെഡിസെപ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കുക -സിഐടിയു

Jul 8, 2025 03:42 PM

മെഡിസെപ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കുക -സിഐടിയു

മെഡിസെപ് മാതൃകയിൽ മെഡിക്കൽ ഇൻഷുറൻസ് നടപ്പാക്കണമെന്ന് ...

Read More >>
പണിമുടക്ക് വിജയിപ്പിക്കാൻ; തൂണേരി പഞ്ചായത്ത് കാൽനട ജാഥ സംഘടിപ്പിച്ചു

Jul 8, 2025 03:04 PM

പണിമുടക്ക് വിജയിപ്പിക്കാൻ; തൂണേരി പഞ്ചായത്ത് കാൽനട ജാഥ സംഘടിപ്പിച്ചു

ദേശീയ പണിമുടക്ക് വിജയിപ്പിക്കാൻ തൂണേരി പഞ്ചായത്ത് കാൽനട ജാഥ സംഘടിപ്പിച്ചു...

Read More >>
ബോംബ് തേടി; ആയുധങ്ങൾക്കായി വളയത്ത് പൊലീസ് റെയ്ഡ്

Jul 8, 2025 02:34 PM

ബോംബ് തേടി; ആയുധങ്ങൾക്കായി വളയത്ത് പൊലീസ് റെയ്ഡ്

ആയുധങ്ങൾക്കായി വളയത്ത് പൊലീസ്...

Read More >>
അനുമോദന സദസ്സ്; വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് സ്നേഹാദരം

Jul 8, 2025 02:17 PM

അനുമോദന സദസ്സ്; വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് സ്നേഹാദരം

വിവിധ പരീക്ഷകളിലെ ഉന്നത വിജയികൾക്ക് സ്നേഹാദരം...

Read More >>
ടൈൽ എന്റ് കനാൽ പദ്ധതി പുനരാരംഭിക്കണം -കർഷക സംഘം

Jul 8, 2025 11:06 AM

ടൈൽ എന്റ് കനാൽ പദ്ധതി പുനരാരംഭിക്കണം -കർഷക സംഘം

നാലര കിലോമീറ്റർ ദൈർഘ്യമുള്ള ടൈൽ എൻ്റ് കനാൽ പദ്ധതി പുനരാരംഭിക്കണമെന്ന് കർഷക...

Read More >>
Top Stories

News Roundup

//Truevisionall