Featured

പാറക്കടവിൽ നിന്നും കാണാതായ യുവാവിനായി തിരച്ചിൽ തുടരുന്നു

News |
May 2, 2025 11:50 AM

നാദാപുരം: ( nadapuramnews.in) ഇന്നലെ രാവിലെ വീട്ടിൽ നിന്നും ജോലി സ്ഥലത്തേക്ക് പോയ യുവാവ് തിരിച്ചെതാത്തതായി പരാതി. പാറക്കടവ് സ്വദേശി പാട്ടൊൻക്കുന്നുമ്മൽ അബ്ദുൽ സലീം (34)നെയാണ് കാണാതായത്.

ഇന്നലെ രാവിലെ ഇയാൾ ജോലി ചെയ്യുന്ന പാറക്കടവ് ചാമാലിന്റെവിടെ പച്ചക്കറി ഷോപ്പിലേക്ക് പോയ യുവാവ് തിരിച്ചെത്തിയില്ല . ഏറെ നേരം കഴിഞ്ഞിട്ടും യുവാവിനെ കാണാതെ വന്നപ്പോഴാണ് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയത്.

ബന്ധു സിദ്ദിഖിന്റെ പരാതിയിൽ വളയം പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Search continues missing youth Parakkadavam

Next TV

Top Stories










News Roundup