നാദാപുരം: (nadapuram.truevisionnews.com) കഞ്ചാവുമായി വാണിമേൽ കോടിയൂറ സ്വദേശിയായ മധ്യവയസ്‌കൻ അറസ്റ്റിൽ. കുരുക്കമ്പത്ത് സൈനുദ്ദീനെയാണ് (51) വളയം എസ്പെഐ ആർ.സി.ബിജു അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച പകൽ ഒരു മണിയോടെ വെള്ളിയോട് പള്ളിക്ക് സമീപത്തെ ബസ് സ്റ്റോപ്പിൽ നിന്നാണ് സൈനുദ്ദീനെ 63 ഗ്രാം കഞ്ചാവുമായി പിടികൂടിയത്.
Middle aged man Vanimel native arrested with ganja