നാദാപുരം: (nadapuram.truevisionnews.com) പഞ്ചായത്ത് മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഹജ്ജാജിമാർക്കുള്ള യാത്രയയപ്പും പ്രാർത്ഥന സദസ്സും ജില്ലാ മുസ്ലിം ലീഗ് ട്രഷറർ സൂപ്പി നരിക്കാട്ടേരി ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡൻറ് എൻ.കെ. ജമാൽ ഹാജി അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എടത്തിൽ നിസാർ സ്വാഗതം പറഞ്ഞു.

സയ്യിദ് ഹസൻ സഖാഫ് തങ്ങൾ കൊടക്കൽ ക്ലാസിന് നേതൃത്വം നൽകി. ബംഗ്ലത്ത് മുഹമ്മദ്, വി വി.മുഹമ്മദലി, സി.കെ.സുഹൈൽ അശ്ഹരി, എൻ.കെ. ഇസ്മായിൽ സഖാഫി, ഇല്ലത്ത് ഇസ്മായിൽ, സി.വി.അബ്ദുൽ ഗഫൂർ മാസ്റ്റർ, സി.കെ.നാസർ, ഇ കുഞ്ഞാലി, കണേക്കൽ അബ്ബാസ്, ചിറക്കൽ റഹ്മത്തുള്ള, ടി.കെ. റഫീഖ്, എ.ടി.ഫൈസൽ, എം.സി.സുബൈർ, മണ്ടോടി ബഷീർ, ഏരത്ത് അബൂബക്കർ ഹാജി,വി.ടി.കെ.മുഹമ്മദ്,റഫീഖ് മാസ്റ്റർ കക്കംവള്ളി, എ.കെ.ഷാക്കിർ, തായമ്പത്ത് കുഞ്ഞാലി, അബു ചിറക്കൽ ,വി.പി.മഹമൂദ് സംസാരിച്ചു.
Farewell prayer meeting Hajj pilgrims Nadapuram