Featured

വളയത്ത് വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

News |
May 6, 2025 10:52 PM

നാദാപുരം :  (nadapuram.truevisionnews.com) വളയത്ത് വാടക വീട്ടിൽ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. വളയം തറോപ്പൊഴിൽ ചന്ദ്രി (68 )യാണ് മരിച്ചത് . വൈകീട്ട് ആറ് മണിയോടെ വളയം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിന് സമീപത്ത് വാടകയ്ക്ക് നൽകിയ വീടിന് പരിസരത്തെ കിണറ്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത് .

മൃതദേഹം വടകര ഗവണ്മെന്റ് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി . വളയത്ത് നേരത്തെ ഉണ്ടായിരുന്ന നേഴ്സിങ് ഹോമിലെ ജീവനക്കാരിയായിരുന്നു . ഭർത്താവ് : രാജൻ .

Housewife found dead well Valayam

Next TV

Top Stories










News Roundup