നാദാപുരം: എസ് എസ് എൽ സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ നാദാപുരം അർബൻ ബാങ്ക് ജീവനക്കാരൻ എം സി സുബൈറിന്റെ മകൾ ഫാത്തിമ റിൻഷയെ സ്റ്റാഫ് കൗൺസിൽ അനുമോദിച്ചു.

ചെയർമാൻ എം കെ അഷ്‌റഫ് ഉപഹാരം നൽകി. ജനറൽ മാനേജർ കെ എൻ അബ്ദുറഷീദ്, അസി. മാനേജർ രാജീവ് മാറോളി, സുധീർ, സി പി ശ്രീജിത്ത്, കെ വി അർഷാദ്, പി ആസിഫ്, ബീന, രഞ്ജിനി, എം സി സുബൈർ, സുനീറ സുബൈർ എന്നിവർ സംസാരിച്ചു.
Fatimarinsha congratulated achieving high success