Featured

നാദാപുരത്ത് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ച് അധ്യാപകർ

News |
May 19, 2025 11:36 AM

നാദാപുരം: (nadapuram.truevisionnews.com) തൂണേരി ബിആർസിയുടെ നേതൃത്വത്തിൽ സാമൂഹ്യശാസ്ത്ര അധ്യാപകർ നാദാപുരത്ത് ലഹരി വിരുദ്ധ റാലി നടത്തി. ലഹരിവിരുദ്ധ റാലി ആർ.പി നിമേഷ് മാസ്റ്റർ ഫ്ലാഗ് ഓഫ് ചെയ്തു.

പ്രേംദാസ് കടമേരി അധ്യക്ഷത വഹിച്ചു.ബിആർസി ട്രെയിനർമാരും മറ്റ് അധ്യാപകരും റാലിയിൽ പങ്കാളികളായി.


Teachers organize anti drug rally Nadapuram

Next TV

Top Stories