നാദാപുരം : ചാലപ്പുറം കാട്ടിലൊതിയൊത്ത് ബിയ്യാത്തു ഹജ്ജുമ്മ (88) അന്തരിച്ചു.

ഭർത്താവ് : പരേതനായ ഉപ്പിളിച്ചാലിൽ യൂ സി പോക്കർ (പയ്യോളി അങ്ങാടി ).
മക്കൾ: യൂ സി ഹമീദ് ഹാജി , പരേതയായ നഫീസ , ജമീല , ആയിഷ , സഫിയ, ജാസ്മിൻ സലാം (അൽ ഐൻ KMCC, സീനത്ത്.
മരുമക്കൾ: ബിയ്യാത്തു (തരുവംബറമ്പ് ), പരേതനായ നീലിയേരത്ത് പോക്കർ (കുമ്മങ്കോട് ), മഠത്തിൽ അബ്ദുള്ള ഹാജി (ഇയ്യംകോട് ) ,ടി പി മൊയ്തു, (എടച്ചേരി ), പരേതനായ അബ്ദുറഹ്മാൻ (ഇയ്യംകോട് ), അസീസ് (അക്ളോത്ത് നട വില്ല്യപ്പള്ളി ), നുസ്രത്ത് (കൈവേലി ), അഷ്റഫ് (പുറമേരി ), യൂ സി സിറാജ് പൗത്രനാണ്.
Biyyathu Hajjumma passed away