നാദാപുരം: കോഴിക്കോട് ജില്ലയിലെ ആദ്യ വനിതാ ഇൻസ്പെക്‌ടർ നാദാപുരത്ത്. എക്സൈസ് ഇൻസ്പെക്‌ടർ ആയി അനുശ്രീ എം നാദാപുരം എക്സൈസ് റേഞ്ച് ഓഫിസിൽ ചുമതലയേറ്റു.

വടകര എക്സൈസ് സർക്കിൾ ഓഫീസിൽ ജോലിയിൽ പ്രവേശിച്ച ശേഷം നാദാപുരത്തെ മുൻ ഇൻസ്പെക്‌ടർ സ്ഥലം മാറിപോയതിന്റെ അടിസ്ഥാനത്തിൽ ആണ് നാദാപുരത്ത് ഇടക്കാല ചുമതല യേറ്റെടുത്തത്. 2024-25 ട്രെയിനിങ്ബാച്ചിലെ അനുശ്രീ നടുവണ്ണൂർ സ്വദേശിനിയാണ്.
Anusree takes charge district first woman inspector Nadapuram