വാണിമേൽ : കേരളത്തെ ഒമ്പതു വർഷം കൊണ്ടു പിറകോട്ടടുപ്പിച്ച പിണറായി സർക്കാരിന്റെ നാലാം വാർഷിക ദിനത്തിൽ യു. ഡി. എഫ്. വാണിമേൽ പഞ്ചായത്ത് കമ്മിറ്റി കരിദിനമായി ആചരിച്ചു കൊണ്ടു പ്രകടനവും, പ്രതിഷേധ സംഗമവും നടത്തി.
എം. കെ. മജീദ്, മുത്തലിബ് എൻ. കെ, അഷറഫ് യു. കെ, കുഞ്ഞമ്മദ് മാസ്റ്റർ കെ. വി, സി. വി മൊയ്‌ദീൻ ഹാജി, ബാലകൃഷ്ണൻ കെ, പി. പി അമ്മദ്, അസ്‌ലം കളത്തിൽ, സെബി സെബാസ്റ്റ്യൻ, ചള്ളയിൽ കുഞ്ഞാലി, ഒ. മുനീർ മാസ്റ്റർ, ഷംസുദീൻ എം. പി, കുഞ്ഞബ്ദുല്ല കല്ലിൽ, ജയേഷ് കുമാർ യു. പി എന്നിവർ നേതൃത്വം നൽകി.
Protest rally UDF observes black day Vanimel against Pinarayi government