നാദാപുരം : (nadapuram.truevisionnews.com) ഗ്രാമപഞ്ചായത്ത് മൂന്നാം വാർഡിൽ ജനകീയാസൂത്രണ പദ്ധതിയിൽ നിർമ്മിച്ച പാറോളി മുക്ക് വിഷ്ണുമംഗലം ക്ഷേത്രം റോഡ് നവീകരിച്ചു.
ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.വി മുഹമ്മദലി നിർവ്വഹിച്ചു. വി.എ.സി മസ്ബൂബ ഇബ്രഹിം അദ്ധ്യക്ഷത വഹിച്ചു. സി.വി. ഇബ്രാഹിം കോടി കണ്ടിമൊയ്തുഎം.കെ അബ്ദുറ ഹിമാൻ,ഇല്ലത്ത് ഹമീദ് സംബന്ധിച്ചു.
Paroli Mukku Vishnumangalam temple road renovated