നാദാപുരം : തെമ്മാടി രാഷ്ട്രമായ ഇസ്രയേൽ , അമേരിക്കൻ പിന്തുണയോടെ ഇറാനിൽ നടത്തുന്ന ബോംബിംഗിന് എതിരെയും ഗാസ അധിനിവേശത്തിനെതിരെയും സി പി.ഐ എംസംസ്ഥാന കമ്മിറ്റി തീരുമാനപ്രകാരം നാദാപുരത്ത് പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു.
സി.പി ഐ എം ഏരിയാ കമ്മിറ്റി അംഗം എരോത്ത് ഫൈസൽ ദ്ഘാടനംചെയ്തു.. സി.എച്ച് ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ടി.ബാബു, എം വിനോദൻ, പി കെ ശിവദാസൻ ,പി കെ പ്രദിപൻ,.ഇ കെ ശോഭ ,വി.കെ സലിം,കെ ടി കെ ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി.
CPIm State Committee organized protest demonstration public meeting Nadapuram