പാറക്കടവ് : പൗര പ്രമുഖനും ദീർഘകാലം ഖത്തർ വ്യവസായിയും താനക്കോട്ടൂർ ശിഹാബ് തങ്ങൾ നൂറുൽ ഹുദ മദ്രസ്സയുടെ ഖജാൻജിയും യൂത്ത് കോൺഗ്രസ് പ്രസിഡന്റുമായ കാവുള്ളതിൽ താമസിക്കും പറമ്പത്ത് അബ്ദുള്ള ഹാജി ( കുന്നത്താലി -73 ) അന്തരിച്ചു.
ഭാര്യ: പൊന്നാണ്ടിയിൽ സുലൈഖ ഉമ്മത്തൂർമക്കൾ : ഹമീദ് ( യു എ ഇ ) , ആരിഫ ( നമ്പ്യാത്താംകുണ്ട് ) , ആയിശ ( വില്യാപ്പള്ളി ) , ഹസീന ( പാറക്കടവ് ) മരുക്കൾ : സലിം മാസ്റ്റർ ( റിട്ടേർഡ് അധ്യപകൻ എസ് ഐ എച്ച് എസ് ഉമ്മത്തൂർ ) , മുനീർ മണ്ടോള്ളതിൽ വില്യാപ്പള്ളി , ഹാരിസ് താനിയുള്ളതിൽ പാറക്കടവ് , ശാദിയ നാദാപുരം സഹോദരങ്ങൾ : ആമി, ഉസ്മാൻ , മഹമൂദ്
parambath abhdhulla haji passed away