പഠനത്തിൽ മുന്നേറാൻ; വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു

പഠനത്തിൽ മുന്നേറാൻ; വിദ്യാർത്ഥികൾക്ക് ഓറിയന്റേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു
Jul 10, 2025 07:48 PM | By Jain Rosviya

ആയഞ്ചേരി:(vatakara.truevisionnews.com)കടമേരി റഹ്മാനിയ അറബിക് കോളേജിൽ എഫ്. വൈ. യു. ജി. പി. പ്രോഗ്രാം ഓറിയൻ്റേഷൻ സംഘടിപ്പിച്ചു. നാലുവർഷ ബിരുദ പ്രോഗ്രാം ആയ ബി.എ. അഫ്‌സലുൽ ഉലമ ഇൻ അറബിക് ഓണേഴ്‌സ്‌ഴ്‌സ് കോഴ്‌സിനു ചേർന്ന വിദ്യാർത്ഥികൾക്കാണ് ഓറിയൻ്റേഷൻ സംഘടിപ്പിച്ചത്.

എഫ്. വൈ. യു. ജി. പി. കോളേജ് കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയിൽ കോളേജ് പ്രിൻസിപ്പാൾ അബ്‌ദുസമദ് കെ.വി. വിദ്യാർത്ഥികൾക്ക് നാല് വർഷ ഡിഗ്രി പ്രോഗ്രാമിൻ്റെ ഘടനയെ സംബന്ധിച്ചും ഉന്നത വിദ്യാഭ്യാസ രംഗത്തെ സാധ്യതകളെ കുറിച്ചും പരിചയപ്പെടുത്തി. എഫ്. വൈ. യു. ജി. പി. കോഡിനേറ്റർ യൂനുസ് റഹ്മാനി, സാലിം ഹസനി, റാഷിഖ് ദാരിമി, ഷഹീർ ഹസനി എന്നിവർ സംസാരിച്ചു.

Orientation program organized at Kadameri Rahmania Arabic College

Next TV

Related Stories
മികച്ച നേട്ടം; ഉന്നത വിജയികൾക്ക് എസ്ഡിപിഐയുടെ സ്നേഹാദരം

Jul 11, 2025 12:48 PM

മികച്ച നേട്ടം; ഉന്നത വിജയികൾക്ക് എസ്ഡിപിഐയുടെ സ്നേഹാദരം

ഉന്നത വിജയികൾക്ക് എസ്ഡിപിഐയുടെ സ്നേഹാദരം...

Read More >>
തോടന്നൂരിൽ മത്സ്യകര്‍ഷക ദിനാചരണം ശ്രദ്ധേയമായി

Jul 10, 2025 10:38 PM

തോടന്നൂരിൽ മത്സ്യകര്‍ഷക ദിനാചരണം ശ്രദ്ധേയമായി

തോടന്നൂരിൽ മത്സ്യകര്‍ഷക ദിനാചരണം ശ്രദ്ധേയമായി...

Read More >>
കേരളത്തിലെ ആരോഗ്യ മേഖലയെ പിണറായി സർക്കാർ ഐസിയുവിലാക്കി -പി.എം.നിയാസ്

Jul 10, 2025 03:48 PM

കേരളത്തിലെ ആരോഗ്യ മേഖലയെ പിണറായി സർക്കാർ ഐസിയുവിലാക്കി -പി.എം.നിയാസ്

കേരളത്തിലെ ആരോഗ്യ രംഗത്തെ പിണറായി സർക്കാർ ഐസിയുവിലാക്കിയെന്ന് കെപിസിസി ജനറൽ സെക്രട്ടറി...

Read More >>
ലഹരിയെ തുരത്താം; വടകരയിൽ സൂംബ പരിശീലനം സംഘടിപ്പിച്ച് കെജിഒഎ

Jul 10, 2025 01:55 PM

ലഹരിയെ തുരത്താം; വടകരയിൽ സൂംബ പരിശീലനം സംഘടിപ്പിച്ച് കെജിഒഎ

വടകരയിൽ സൂംബ പരിശീലനം സംഘടിപ്പിച്ച് കെജിഒഎ...

Read More >>
മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവം; നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

Jul 10, 2025 01:36 PM

മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവം; നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്

മണിയൂരിൽ സ്വകാര്യ ക്ലിനിക്കിൽ കയറി ഡോക്ടറെ ആക്രമിച്ച സംഭവം, നാല് പേർക്കെതിരെ കേസെടുത്ത് പൊലീസ്...

Read More >>
ഏറാമലയിലെ മാലിന്യപ്രശ്നം; പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്

Jul 10, 2025 01:04 PM

ഏറാമലയിലെ മാലിന്യപ്രശ്നം; പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ ഡിവൈഎഫ്‌ഐ പ്രക്ഷോഭത്തിലേക്ക്

ഏറാമലയിലെ പഞ്ചായത്തിന്റെ കെടുകാര്യസ്ഥതക്കെതിരെ ഡിവൈഎഫ്‌ഐ...

Read More >>
Top Stories

News Roundup

GCC News

//Truevisionall