നാദാപുരം :(nadapuram.truevisionnews.com) ഹൃദയാഘാദത്താൽ നാദാപുരം സ്വദേശി ദുബായിൽ മരിച്ചു.
ഇയ്യംകോട് കാപ്പാറോട്ട് മുക്കിലെ മണിയോത്ത് അമ്മദ് (68) ആണ് മരിച്ചത്.



ഭാര്യ: അയിഷു വാണിമേൽ
മക്കൾ : സഹദ് , ഷാഹിദ ,ഷാക്കിറ
മരുമക്കൾ : റാഷിദ് കുയിതേരി, സമീർ വട്ടോളി, സുൽഫത്ത്
സഹോദരങ്ങൾ : അന്ത്രു, മൂസ, മാമി , നബീസു , കദീശ, ആയിഷ, സഫിയ, സൈനബ, പാത്തു
Nadapuram native dies of heart attack in Dubai