പുറമേരി :(nadapuram.truevisionnews.com) പാതിവില തട്ടിപ്പിൽ പുറമേരി പഞ്ചായത്തിൽ ഉയർന്ന പരാതിയെ കുറിച്ച്അന്വേഷിക്കണമെന്ന് യു.ഡി.എഫ് പുറമേരി പഞ്ചായത്ത് കമ്മറ്റി ആവശ്യപ്പെട്ടു. ഇതിൻറെ പ്രചാരണത്തിന് സർക്കാർ സംവിധാനം ഉപയോഗിച്ചെന്ന പരാതി ഗൗരവമേറിയതാണ്.
കെ മുഹമ്മദ് സാലി അധ്യക്ഷനായി . അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ പരിപാടി ഉദ്ഘാടനം ചെയ്തു. പി അജിത്ത്, വി.പി കുഞ്ഞമ്മദ്, സി.കെ പോക്കർ മാസ്റ്റർ,എ.പി മുനീർ,പി ശ്രീലത, എം എ ഗഫൂർ പി.കെ കണാരൻ, ടി കുഞ്ഞിക്കണ്ണൻ എന്നിവർ സംസാരിച്ചു
UDF demands investigation into half-price scam in Athurugiriya Panchayat