പുറമേരി:(nadapuram.truevisionnews.com) മുതുവടത്തൂർ വിവിഎൽപി സ്‌കുളിൽ ചാന്ദ്രദിന ആഘോഷം ശ്രദ്ധേയമായി. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂൾ മുറ്റത്ത് നടന്ന പ്രതീകാത്മക റോക്കറ്റ് വിക്ഷേപണം കൗതുകമുണർത്തി. ചാന്ദ്രമനുഷ്യൻ വിദ്യാർഥികളുമായി സംവദിച്ചത് വിജ്ഞാനപ്രദമായി. ചാന്ദ്രദിന ക്വിസ് മത്സരം, പതിപ്പ് നിർമാണം, അമ്പിളിപ്പാട്ടുകളുടെ അവതരണം എന്നിവയും നടന്നു.
Lunar Day celebration Symbolic rocket launch becomes a curiosity in muthuvadathur vvlp school