നാദാപുരം: മുൻ മുഖ്യമന്ത്രി വി.എസ്. അച്ചുതാനന്ദന്റെ നിര്യാണത്തിൽ നാദാപുരത്ത് സർവ്വകക്ഷി അനുശോചനവും, മൗനജാഥയും നടത്തി. സി.പി ഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം പി.പി ചാത്തു, ബംഗ്ലത്ത് മുഹമ്മദ്,അസ്വ: എ. സഞ്ജീവ്, സി.ടി കെ ബാബു, കെ.വി നാസർ, കെ.ജി ലത്തീഫ്, ഏരത്ത് ഇഖ്ബാൽ, കോടോത്ത് അന്ത്രു, കെ.വി ഗോപാലൻ എന്നിവർ സംസാരിച്ചു.
എം.കെ ബിനീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. എരോത്ത്ഫൈസൽ സ്വാഗതം പറഞ്ഞു. സി.എച് മോഹനൻ അദ്ധ്യക്ഷത വഹിച്ചു
All party condolences in Nadapuram on the passing of VS achuthanandan