നാദാപുരം: വി എസ് അച്യുതാനന്ദന്റെ വേർപാടിൽ നാടെങ്ങും സിപിഐ എം നേതൃത്വത്തിൽ സർവ്വകക്ഷി അനുശോചന യോഗങ്ങൾ. കല്ലാച്ചിയിൽ ഇ കെ വിജയൻ എംഎൽൽഎ ഉദ്ഘാടനം ചെയ്തു.
പഞ്ചാത്ത് പ്രസിഡന്റ് വി വി മുഹമ്മദലി അധൃക്ഷനായി.അഡ്വ രഘുനാഥ്, ശ്രീജിത്ത് മുടപ്പിലായി, ,കെ ടി കെ ചന്ദ്രൻ,വത്സരാജ് മണലാട്ട്, സമദ് നരിപ്പറ്റ , കരിമ്പിൽ ദിവാകരൻ, കരിമ്പിൽ വസന്ത,എം സി ദിനേശൻ,കെ ശ്യാമള , പിപി ബാലകൃഷ്ണൻ,എ കെ ബിജിത്ത് എന്നിവർ സംസാരിച്ചു.കെ പി കുമാരൻ സ്വാഗതം പറഞ്ഞു.
All parties mourn the passing of VS achuthanandan in Kallachi