ജനറൽ സർജറി വിഭാഗം ലേഡി സർജന്റെ സേവനം വിംസ് കെയർ ആൻഡ് ക്യുറിൽ

ജനറൽ സർജറി വിഭാഗം ലേഡി സർജന്റെ സേവനം വിംസ് കെയർ ആൻഡ് ക്യുറിൽ
Jun 5, 2022 02:10 PM | By Vyshnavy Rajan

കല്ലാച്ചി : നാദാപുരം മേഖലയിലെ ലേഡി സർജന്റെ സേവനം ഇനി ഞങ്ങളിലൂടെ... ജനറൽ സർജറി വിഭാഗം ഡോക്ടർ വിംസ് കെയർ ആൻഡ് ക്യുറിൽ.

ഡോക്ടർ ജാസിറ ( എംബിബിഎസ്, എംഎസ്, ഡി എൻ ബി ) തിങ്കൾ മുതൽ ശനി വരെ രാവിലെ 9 മണി മുതൽ വൈകിട്ട് 5 മണി വരെ പരിശോധന നടത്തുന്നു.

ലഭ്യമാകുന്ന സർജറികൾ.

  • ഉമിനീർ ഗ്രന്ഥി സംബന്ധമായ രോഗങ്ങൾ,
  • തൈറോയ്ഡ് ബ്രസ്റ്റ് അസുഖങ്ങൾ,
  • വയറുവേദന & മറ്റുള്ള ഉദരരോഗങ്ങൾ,
  • മൂലക്കുരു, മലബന്ധം, ഫിസ്റ്റുല,.
  • ഹെർണിയ,കാലിലെ ഞരമ്പു തടിക്കൽ (വെരിക്കോസ് ),
  • ശരീരത്തിലെ മുഴകൾ,
  • ഉണങ്ങാത്ത വ്രണങ്ങൾ & മുറിവുകൾ.

കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും വിളിക്കുക : 9645017960,0496 2554761,0496 2557309

General Surgery Department The service of the Lady Surgeon in Vims Care and Cure

Next TV

Related Stories
സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

Jul 15, 2025 11:10 PM

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കുക -ഇലക്ട്രിക്കൽ വയർമാൻ അസോസിയേഷൻ

സിവിൽ കോൺട്രാക്ടർമാർ ഇലക്ട്രിക്കൽ ജോലി ഏറ്റെടുത്ത് നടത്തുന്നത് അവസാനിപ്പിക്കണമെന്ന് ഇലക്ട്രിക്കൽ വയർമാൻ...

Read More >>
അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

Jul 15, 2025 10:53 PM

അപൂർവ്വ രോഗത്തോട് പൊരുതി മുബശ്ശിറ യാത്രയായി

അപൂർ രോഗത്തോട് പൊരുതി മുബശ്ശിറ...

Read More >>
രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

Jul 15, 2025 07:24 PM

രാസവളം വില വർധന; കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ

രാസവളം വില വർധനവിനെതിരെ കല്ലാച്ചി പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക പ്രതിഷേധ ധർണ്ണ...

Read More >>
ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ  ടി എം പദ്ധതിക്ക് തുടക്കം

Jul 15, 2025 03:50 PM

ഇനി ആശ്വാസം ; നാദാപുരം താലൂക്ക് ആശുപത്രിയിൽ വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കം

വാട്ടര്‍ എ ടി എം പദ്ധതിക്ക് തുടക്കമിട്ട് നാദാപുരം താലൂക്ക്...

Read More >>
വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

Jul 15, 2025 03:11 PM

വൈദ്യുതി ബില്ലിന് വിട: സോളാർ പദ്ധതിയുമായി എൻ എഫ് ബി ഐ

78000 രൂപ ഗവൺമെൻ്റ് സബ്സിഡിയും ബാക്കി തുക ഇ എം ഐ വഴി അടക്കാനുമുള്ള ആകർഷകമായ...

Read More >>
Top Stories

News Roundup

//Truevisionall