---
title: "കല്ലാച്ചി പലൂദയിൽ ഫ്രീഡം ഓഫർ: ഓൺലൈനിൽ കേക്ക് ബുക്ക് ചെയ്യൂ, ഫാമിലി ഡിന്നറിന് അവസരം നേടൂ"
english_title: "Freedom Offer at Kallachi PalOOda: Book Cake Online, Win a Family Dinner"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/61002/freedom-offer-at-kallachi-palooda-book-cake-online-win-a-family-dinner"
published_at: "2022-08-11T14:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62f4ca0846fad_PALOODA.jpg"
keywords: []
---

# കല്ലാച്ചി പലൂദയിൽ ഫ്രീഡം ഓഫർ: ഓൺലൈനിൽ കേക്ക് ബുക്ക് ചെയ്യൂ, ഫാമിലി ഡിന്നറിന് അവസരം നേടൂ

> **Lead Summary:** **നാദാപുരം : **www.palooda.com എന്ന വെബ്ബ് സൈറ്റ് സന്ദർശിക്കൂ, വിവിധയിനം കേക്കുകളുടേയും ,ഡെസേർട്ടുകളുടേയും മെനു നിങ്ങൾക്കവിടെ കാണാം ,ഇഷ്ടപ്പെട്ടത് ബുക്ക് ചെയ്യൂ ,കേക്ക് വീട്ടിലോ ഓഫീസിലോ എവിടെ വേണമെങ്കിലും നിങ്ങളെ തേടിയെത്തും, ഒപ്പം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫാമിലി ഡിന്നറിനുള്ള അവസരവും പലൂദ ഒരുക്കുന്നു.

## Article Content

**നാദാപുരം : **www.palooda.com എന്ന വെബ്ബ് സൈറ്റ് സന്ദർശിക്കൂ, വിവിധയിനം കേക്കുകളുടേയും ,ഡെസേർട്ടുകളുടേയും മെനു നിങ്ങൾക്കവിടെ കാണാം ,ഇഷ്ടപ്പെട്ടത് ബുക്ക് ചെയ്യൂ ,കേക്ക് വീട്ടിലോ ഓഫീസിലോ എവിടെ വേണമെങ്കിലും നിങ്ങളെ തേടിയെത്തും, ഒപ്പം തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫാമിലി ഡിന്നറിനുള്ള അവസരവും പലൂദ ഒരുക്കുന്നു.

സ്വതന്ത്ര ദിനാഘോഷത്തിൻ്റെ ഭാഗമായാണ് പലൂദ ഫ്രീഡം ഓഫർ പ്രഖ്യാപിച്ചത്.

എന്നിങ്ങനെ വൈവിധ്യമാർന്നതും ,രുചികരവുമായ കേക്കുകൾ പലൂദ നിങ്ങൾക്കായി ഒരുക്കിയിട്ടുണ്ട് .

ഒപ്പം ഐസ് ക്രീമിലും ,പലൂദയിലും, ഷെയ്ക്കുകളിലും ,ജ്യൂസുകളിലും മറ്റെങ്ങും രുചിക്കാനാവാത്ത സ്വാദാണ് പാലൂദയിൽ നിങ്ങളെ കാത്തിരിക്കുന്നത് .

നാവിൽ രുചി മുകുളങ്ങൾ തീർത്ത് ,വിസ്മയ വിജയം തീർത്ത പാലൂദയുടെ പുതിയ14 മത് ഔട്ട് ലെറ്റ് ആണ് കല്ലാച്ചിയിൽ പ്രവർത്തിക്കുന്നത് .

കല്ലാച്ചിയിൽ ഗ്യാലക്സി ഹൈപ്പർമാർക്കറ്റിനോട് ചേർന്നാണ് പാലൂദ പ്രവർത്തിക്കുന്നത് .

വൈവിധ്യമാർന്ന നിരവധി കേക്കുകൾ, വിവിധങ്ങളായ ഐസ്ക്രീം, എന്നിങ്ങനെ ഡെസേർട്ടുകളിൽ വിസ്മയം സൃഷ്ടിച്ച് കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിജയം കുറിച്ചാണ് പലൂദ കല്ലാച്ചിയിലും എത്തിയത്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/61002/freedom-offer-at-kallachi-palooda-book-cake-online-win-a-family-dinner)