---
title: "വലിയ വലിൽ പാട്ടിൽ അമ്മദ് ഹാജി അന്തരിച്ചു"
english_title: "Ammad Haji passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/69641/ammad-haji-passed-away"
published_at: "2022-09-20T22:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6329f144b720c_death.jpg"
keywords: []
---

# വലിയ വലിൽ പാട്ടിൽ അമ്മദ് ഹാജി അന്തരിച്ചു

> **Lead Summary:** **തൂണേരി: **മുടവന്തേരിയിലെ പറമ്പത്ത് താമസിക്കും ഉമ്മത്തൂർ വലിയ വലിൽ പാട്ടിൽ അമ്മദ് ഹാജി അന്തരിച്ചു.

## Article Content

**തൂണേരി: **മുടവന്തേരിയിലെ പറമ്പത്ത് താമസിക്കും ഉമ്മത്തൂർ വലിയ വലിൽ പാട്ടിൽ അമ്മദ് ഹാജി അന്തരിച്ചു.

ഭാര്യ: നമ്പീസ. മക്കൾ: നാസർ ,നിസാർ, ഫൗസിയ, ശറഫുനീസ, ഹസീന, ഷക്കീല. മരുമക്കൾ: അഷ്റഫ് ഉമ്മത്തൂർ ,ഹമീദ് കുയ്തേരി, സമീർ ചാലപുറം.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/69641/ammad-haji-passed-away)