നാദാപുരം: നാദാപുരം മേഖലയിൽ ആദ്യമായി ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം ഡോക്ടർമാരുടെ സേവനം ഇനി മുതൽ എല്ലാ ദിവസവും ന്യൂക്ലിയസ് ഹോസ്പിറ്റലിൽ ലഭ്യമാകും.
പ്രമുഖ ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ. പ്രദീപ് കുമാർ(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ), ഡോ. രാമലിംഗം(കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്‌പിറ്റൽ),



ഡോ. സന്ദീപ് .എം(കോഴിക്കോട് മെഡിക്കൽ കോളേജ്), എന്നിവരുടെ നേതൃത്വത്തിലാണ് ന്യൂക്ലിയസ് ഹോസ്പിറ്റലിൽ ഗ്യാസ്‌ട്രോ എന്ററോളജി വിഭാഗം പ്രവർത്തിക്കുന്നത്. ബുക്കിങ്ങിനായി വിളിക്കുക:- 0496 2550 354, 8589 050354
Department of Gastroenterology; Now every day at Nadapuram Nucleus