എടച്ചേരി: എടച്ചേരിയിലെ മത രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറസാന്നിധ്യമായ എടച്ചേരി സെൻട്രലിലെ പൂമാക്കൂൽ കാസിം (50) അന്തരിച്ചു.

അർബുദ ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു.
ഖത്തർ കെഎംസിസി എടച്ചേരി പഞ്ചായത്ത് ജോയിൻറ് സെക്രട്ടറി, എടച്ചേരി മുസ്ലിം റിലീഫ് കമ്മിറ്റി വൈസ് പ്രസിഡണ്ട് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
ഭാര്യ: ബിൽകീസ് ചേരാപുരം. മക്കൾ: ബാസിത്, ഫായിസ്, ബുനൈസ്.
Poomakul Qasim passed away